
നുണ പരിശോധനയ്ക്കു തയ്യാറാണെന്ന് ബ്രിജ് ഭൂഷണ്‍
ന്യൂഡല്‍ഹി: താരങ്ങള്‍ തയ്യാറാണെങ്കില്‍ നുണ പരിശോധനയ്ക്കു താനും തയ്യാറാണെന്ന് ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ്. ഗുസ്തി താരങ്ങളായ ബജ്‌റംഗ് പുനിയ, വിനേഷ് ഫോഗട്ട് എന്നിവരും പരിശോധനയ്ക്കു വിധേയമാകണമെന്നും ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷണ്‍ …
നുണ പരിശോധനയ്ക്കു തയ്യാറാണെന്ന് ബ്രിജ് ഭൂഷണ്‍ Read More