ഹോം സ്റ്റേ ലൈസൻസിനായി 2000 രൂപ കൈക്കൂലി; ആലപ്പുഴ ഡി.ടി.പി.സി ടൂറിസം ജില്ലാ ഓഫീസർ വിജിലൻസ് പിടിയിൽ

ആലപ്പുഴ: ഹോം സ്റ്റേ ലൈസൻസിനായി കൈക്കൂലി വാങ്ങിയ ആലപ്പുഴ ഡി.ടി.പി.സി ടൂറിസം ജില്ലാ ഓഫീസറെ വിജിലൻസ് പിടികൂടി. ആലപ്പുഴ സ്വദേശിയാണ് പരാതി നൽകിയത്. ഡി.ടി.പി.സി ഇൻഫർമേഷൻ ഓഫീസർ ഹാരിസ് കെ.ജെയിൽ നിന്ന് രണ്ടായിരം രൂപ വിജിലൻസ് പിടികൂടി. ഹോം സ്റ്റേ തുടങ്ങാനുള്ള …

ഹോം സ്റ്റേ ലൈസൻസിനായി 2000 രൂപ കൈക്കൂലി; ആലപ്പുഴ ഡി.ടി.പി.സി ടൂറിസം ജില്ലാ ഓഫീസർ വിജിലൻസ് പിടിയിൽ Read More

കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കൾ ഇൻസ്പെകടർ പിടിയിൽ

ആലപ്പുഴ: ആലപ്പുഴയിൽ കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കൾ ഇൻസ്പെകടർ പിടിയിൽ. അമ്പലപ്പുഴ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എസ് സതീഷ് ആണ് പിടിയിലായത്. NH 66 ,6 വരി പാതയുടെ നിർമ്മാണ കമ്പനിയുടെ ഉപകരാർ കമ്പിനിയുടെ കൈവശം നിന്നാണ് പണം …

കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കൾ ഇൻസ്പെകടർ പിടിയിൽ Read More

സംസ്ഥാനത്ത് സർക്കാരുദ്യോഗസ്ഥർക്കെതിരെ ചുമത്തിയ അഴിമതിക്കേസുകളുടെ എണ്ണം 2019 എന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കഴിഞ്ഞ ഏഴു വർഷത്തിനിടെ സംസ്ഥാനത്ത് സർക്കാരുദ്യോഗസ്ഥർക്കെതിരെ ചുമത്തിയ അഴിമതിക്കേസുകളുടെ എണ്ണം 2019 എന്ന് മുഖ്യമന്ത്രി. ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതലുള്ള കണക്കുകളാണ് നിയമസഭയിൽ മറുപടിയായി മുഖ്യമന്ത്രി നൽകിയത്. അഴിമതി കേസിൽ ഉൾപ്പെട്ട 7 ഉദ്യോഗസ്ഥരെ മാത്രമാണ് സർവീസിൽ നിന്ന് …

സംസ്ഥാനത്ത് സർക്കാരുദ്യോഗസ്ഥർക്കെതിരെ ചുമത്തിയ അഴിമതിക്കേസുകളുടെ എണ്ണം 2019 എന്ന് മുഖ്യമന്ത്രി Read More

പഞ്ചായത്ത് മെമ്പറിൽ നിന്നും 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പിടിയിൽ

തൃശൂർ : പഞ്ചായത്ത് മെമ്പറുടെ കയ്യിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ കയ്പമംഗലം വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറെ വിജിലൻസ് പിടികൂടി. പി.ആർ. വിഷ്ണുവിനെയാണ് വിജിലൻസ് ഡിവൈ.എസ്.പി സി.ജി .ജിംപോളും സംഘവും അറസ്റ്റ് ചെയ്തത്. ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു വില്ലേജ് എക്സ്റ്റൻഷൻ …

പഞ്ചായത്ത് മെമ്പറിൽ നിന്നും 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പിടിയിൽ Read More

അഴീക്കോട് സ്കൂളിലെ പ്ലസ്ടു കോഴക്കേസ് , കെ പി എ മജീദിനെ ഇ ഡി ചോദ്യം ചെയ്യുന്നു

കോഴിക്കോട്: കെ എം ഷാജി എം എൽ എ യ്ക്കെതിരായ കണ്ണൂർ അഴീക്കോട് സ്കൂളിലെ പ്ലസ്ടു കോഴക്കേസിൽ മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി കെ പി എ മജീദിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു.കോഴിക്കോട്ടെ ഇ ഡി ഓഫീസിൽ വച്ച് ബുധനാഴ്ച …

അഴീക്കോട് സ്കൂളിലെ പ്ലസ്ടു കോഴക്കേസ് , കെ പി എ മജീദിനെ ഇ ഡി ചോദ്യം ചെയ്യുന്നു Read More

വിരമിച്ച മുതിർന്ന സി ബി ഐ ഉദ്യോഗസ്ഥൻ കൈക്കൂലി കേസിൽ അറസ്റ്റിൽ, പിടിയിലായത് സാമ്പത്തിക കുറ്റകൃത്യ വിഭാഗം എസ് .പി

ന്യൂഡൽഹി: അടുത്തിടെ വിരമിച്ച മുതിർന്ന സി ബി ഐ ഉദ്യോഗസ്ഥനെ കൈക്കൂലി കേസിൽ അറസ്റ്റു ചെയ്തു. സിബിഐ യിൽ പോലീസ് സൂപ്രണ്ടായി വിരമിച്ച എൻ‌ എം‌ പി സിൻ‌ഹയെ ആണ് അറസ്റ്റ് ചെയ്തത്. ഈ വർഷം ഓഗസ്റ്റിൽ വിരമിച്ച സിൻഹ സിബിഐയുടെ …

വിരമിച്ച മുതിർന്ന സി ബി ഐ ഉദ്യോഗസ്ഥൻ കൈക്കൂലി കേസിൽ അറസ്റ്റിൽ, പിടിയിലായത് സാമ്പത്തിക കുറ്റകൃത്യ വിഭാഗം എസ് .പി Read More