എൻ.ആർ.ഐ സീറ്റുകൾ : പ്രോസ്‌പെക്ടസിലെ വ്യവസ്ഥ ആരും ചോദ്യം ചെയ്തിട്ടില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: കേരളത്തിലെ സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഒഴിഞ്ഞ് കിടന്ന എൻ.ആർ.ഐ സീറ്റുകൾ ജനറൽ വിഭാഗത്തിലേക്ക് മാറ്റിയതിനെതിരായ ഹർജികൾ സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ തള്ളിയത്. ഒഴിഞ്ഞ് കിടക്കുന്ന എൻ.ആർ.ഐ സീറ്റുകൾ ജനറൽവിഭാ​ഗത്തി ലേക്ക് …

എൻ.ആർ.ഐ സീറ്റുകൾ : പ്രോസ്‌പെക്ടസിലെ വ്യവസ്ഥ ആരും ചോദ്യം ചെയ്തിട്ടില്ലെന്ന് സുപ്രീം കോടതി Read More