ന്യൂഡല്‍ഹി: ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകളെ കൊവിഡ്-19 മഹാമാരി ബാധിച്ചുകഴിഞ്ഞു. ജനങ്ങളെ മരണത്തിലേക്ക് നയിക്കാവുന്ന രോഗമായതിനാല്‍, അതിവേഗം തദ്ദേശീയമായി വെന്റിലേറ്ററുകള്‍ വികസിപ്പിച്ചെടുക്കുന്നതും രോഗം ബാധിച്ച് തീവ്രപരിചരണ വിഭാഗങ്ങളില്‍ കഴിയുന്നവര്‍ക്കായി ലഭ്യമായ വെന്റിലേറ്ററുകള്‍ വിവേകപൂര്‍വ്വം ഉപയോഗിക്കുന്നതും കൊവിഡ്-19...
Read full story