ആമസോണ്‍ ഗോത്രവര്‍ഗക്കാരുടെ അമ്പേറ്റ് 56 കാരനായ ബ്രസീലിയന്‍ സ്വദേശി മരിച്ചു
ബ്രസീൽ: ബ്രസീലിലെ ആമസോണ്‍ ഉള്‍ക്കാടുകളില്‍ ഗോത്രവര്‍ഗക്കാരുടെ അമ്പേറ്റ് 56 കാരനായ ബ്രസീലിയന്‍ സ്വദേശി മരിച്ചു. തദ്ദേശീയ ഗോത്ര വര്‍ഗക്കാരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മുഴുകിയിരുന്ന ഗോത്രപഠനമേഖലയിലെ വിദഗ്ധനായ റിയേലി ഫ്രാന്‍സിസ്‌കാറ്റോയാണ് കൊല്ലപ്പെട്ടത്. വടക്കുപടിഞ്ഞാറന്‍ ബ്രസീലിലെ റോണ്ടോണിയയിലാണ് സംഭവം. ഒപ്പമുണ്ടായിരുന്ന പോലീസുകാര്‍ ഫ്രാന്‍സിസ്റ്റാറ്റോയെ …
ആമസോണ്‍ ഗോത്രവര്‍ഗക്കാരുടെ അമ്പേറ്റ് 56 കാരനായ ബ്രസീലിയന്‍ സ്വദേശി മരിച്ചു Read More