ബലൂണ്‍ സവാരിക്കിടെയുണ്ടായ അപകടത്തില്‍ ബ്രസീലില്‍ 8 വിനോദസഞ്ചാരികള്‍ക്ക് ദാരുണാന്ത്യം
സാവോ പോളോ: ബ്രസീലില്‍ ബലൂണ്‍ സവാരിക്കിടെയുണ്ടായ അപകടത്തില്‍ എട്ടുപേര്‍ മരിച്ചു.. സഞ്ചാരികളുമായി ആകാശത്ത് നീങ്ങുന്നതിനിടെ ഹോട്ട്-എയര്‍ ബലൂണില്‍ തീപ്പിടിത്തമുണ്ടായതാണ് അപകടകാരണം. 21 പേര്‍ ബലൂണ്‍ സവാരിയിലുണ്ടായിരുന്നു. സാന്റാ കാതറീനയില്‍ ജൂൺ 21 ശനിയാഴ്ച രാവിലെയാണ് സംഭവം. 13 സഞ്ചാരികളെ സമീപത്തുള്ള ആശുപത്രികളില്‍ …
ബലൂണ്‍ സവാരിക്കിടെയുണ്ടായ അപകടത്തില്‍ ബ്രസീലില്‍ 8 വിനോദസഞ്ചാരികള്‍ക്ക് ദാരുണാന്ത്യം Read More