കെ എൽ എം ആക്സിവയുടെ ബ്രാൻഡ് അംബാസിഡർ മഞ്ജു വാര്യർ

കൊച്ചി: കമ്പനി മുന്നേറ്റത്തിന്റെ പുതിയ ഘട്ടങ്ങളിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി ധനകാര്യസേവന സ്‌ഥാപനമായ കെ.എല്‍.എം. ആക്‌സിവ ഫിന്‍വെസ്‌റ്റിന്റെ ബ്രാൻഡ് അംബാസിഡറായി ചലച്ചിത്രതാരം മഞ്‌ജു വാര്യരെ നിയമിച്ചു. ബ്രാന്‍ഡിങിലും പരസ്യങ്ങളിലും മഞ്‌ജുവാര്യരായിരിക്കും ഇനി കമ്പനിയുടെ മുഖം. കമ്പനിയുടെ മുന്നേറ്റത്തിന്റെ ഭാഗമാണ്‌ മഞ്‌ജു വാര്യരുടെ ബ്രാന്‍ഡ്‌ …

കെ എൽ എം ആക്സിവയുടെ ബ്രാൻഡ് അംബാസിഡർ മഞ്ജു വാര്യർ Read More