സിപിഎം ബ്രാഞ്ച്‌ സെക്രട്ടറിക്കെതിരെ പോക്‌സോ കേസ്‌

കണ്ണൂര്‍: കണ്ണൂര്‍ മയ്യില്‍ വിദ്യാര്‍ത്ഥികളെ ലൈംഗികമായി അതിക്രമിച്ച സിപിഎം പ്രദേശിക നേതാവിനെതിരെ പോക്‌സോ കേസ്‌. കുറ്റിയാട്ടൂര്‍ സിപിഎം ബ്രഞ്ച്‌ സെക്രട്ടറി പ്രശാന്തിനെതിരെയാണ്‌ കേസെടുത്തത്‌. പോലീസ്‌ കേസെടുത്തതിന്‌ പിന്നാലെ ഇയാളെ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കിയതായി സിപിഎം അറിയിച്ചു. രണ്ടുമാസം മുമ്പാണ്‌ കേസിനാസ്‌പദമായ സംഭവം. …

സിപിഎം ബ്രാഞ്ച്‌ സെക്രട്ടറിക്കെതിരെ പോക്‌സോ കേസ്‌ Read More