ബ്രയിൽ ശ്രവ്യ ഗ്രന്ഥശാലാ പദ്ധതി ഉദ്ഘാടനം ജനുവരി നാലിന്
റിപ്പോര്‍ട്ട്

ബ്രയിൽ ശ്രവ്യ ഗ്രന്ഥശാലാ പദ്ധതി ഉദ്ഘാടനം ജനുവരി നാലിന്

By ന്യൂസ് ഡെസ്ക് January 2, 2022
വഴുതക്കാട് കാഴ്ചപരിമിതർക്കുള്ള സർക്കാർ വിദ്യാലയത്തിൽ സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ധനസഹായത്തോടെ നടപ്പാക്കിയ ബ്രയിൽ ശ്രവ്യ ഗ്രന്ഥശാല പദ്ധതിയുടെ ഉദ്ഘാടനം ജനുവരി നാലിനു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. അന്താരാഷ്ട്ര ബ്രയിൽ ദിനാഘോഷത്തിന്റെ ഭാഗമായാണു ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. ഗതാഗത മന്ത്രി ആന്റണി...
Read full story