Tag: brahmos missile
പ്രതിരോധ മേഖല നിര്‍മ്മാണ ഹബ്ബായി യുപിയെ മാറ്റും: യോഗി ആദിത്യനാഥ്
ലഖ്നൗ: പ്രതിരോധ മേഖല നിര്‍മ്മാണ ഹബ്ബായി ഉത്തര്‍പ്രദേശിനെ മാറ്റുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബ്രഹ്മോസ് മിസൈല്‍ നിര്‍മാണ യൂണിറ്റിന്റെയും ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പമെന്റ് ഓര്‍ഗനൈസേഷന്‍ ലാബിന്റേയും ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശം നല്‍കുന്ന രാജ്യമാണ്. …
ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ ഐ.എന്‍.എസ് ചെന്നൈയില്‍ നിന്ന് വിജയകരമായി പരീക്ഷിച്ചു
ചെന്നൈ : ഇന്ത്യന്‍ നാവികസേനയുടെ, തദ്ദേശീയമായി നിര്‍മ്മിച്ച ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഐ.എന്‍.എസ് ചെന്നൈയില്‍ നിന്നാണ് പരീക്ഷണാര്‍ഥം മിസൈല്‍ തൊടുത്തത്. അറബിക്കടലിലെ ലക്ഷ്യസ്ഥാനത്ത് മിസൈല്‍ കൃത്യമായി പതിച്ചു. സമുദ്രോപരിതലങ്ങളിലെ ദീര്‍ഘദൂരലക്ഷ്യസ്ഥാനങ്ങളെ കൃത്യമായി ഉന്നമിടാന്‍ കഴിയുന്ന ബ്രഹ്‌മോസ് ഇന്ത്യന്‍ …
സുഹൃദ് രാജ്യങ്ങൾക്ക് ബ്രഹ്മോസ് മിസൈൽ വിൽക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നു
ഡൽഹി : ഇന്ത്യയുടെ വജ്രായുധം എന്നു വിശേഷിപ്പിക്കപ്പെടുന്ന ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂസ് മിസൈൽ വിൽപനയ്ക്കുള്ള ആലോചനകൾ ഇന്ത്യ ശക്തമാക്കി. ഇന്ത്യയുടെയും റഷ്യയുടെയും സംയുക്ത സംരംഭമായ ബ്രഹ്മോസ് മിസൈലുകൾ സ്വന്തമാക്കാൻ നിരവധി രാജ്യങ്ങൾ ഇതിനോടകം തന്നെ മുന്നോട്ടു വന്നിട്ടുണ്ട്.എന്നാൽ സ്വയം പ്രതിരോധത്തിനായി …