നിർദ്ധന കുടുംബങ്ങള്‍ക്ക് സൗജന്യ സേവനങ്ങളുമായി കരുനാഗപ്പള്ളി നഗരസഭ

കരുനാഗപ്പള്ളി : കിടപ്പുരോഗികള്‍ക്കും നിർദ്ധന കുടുംബങ്ങള്‍ക്കും സൗജന്യ സേവനങ്ങളുമായി കരുനാഗപ്പള്ളി നഗരസഭ. പാലിയേറ്റീവ് രോഗികള്‍ക്ക് ഇനി മുതല്‍ നഗരസഭയുടെ ആംബുലൻസിന്റെ സൗജന്യ സേവനം ലഭിക്കും.ഇന്ത്യൻ ബാങ്ക് സി.എസ്.ആർ ഫണ്ട് ഉപയോഗപ്പെടുത്തി നഗരസഭയ്ക്ക് വാങ്ങി നല്‍കിയ ആംബുലൻസാണ് സൗജന്യ സേവനം നല്‍കുന്നത്. ബി.പി.എല്‍ …

നിർദ്ധന കുടുംബങ്ങള്‍ക്ക് സൗജന്യ സേവനങ്ങളുമായി കരുനാഗപ്പള്ളി നഗരസഭ Read More

കോഴിക്കോട്: ഗ്ലൂക്കോമീറ്റര്‍ വിതരണം

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും 60 വയസിനു മുകളില്‍ പ്രായമുള്ളവരുമായ പ്രമേഹബാധിതരായ വയോജനങ്ങള്‍ക്ക് ഗ്ലൂക്കോ മീറ്റര്‍ വിതരണം ചെയ്യുന്ന ”വയോമധുരം’ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 100 ഗ്ലൂക്കോമീറ്ററുകള്‍ വിതരണം ചെയ്യുന്നു. ബി.പി.എല്‍ കുടുംബത്തില്‍പ്പെട്ട പ്രമേഹരോഗബാധിതരായ വയോജനങ്ങള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോം സിവില്‍ സ്റ്റേഷനില്‍ …

കോഴിക്കോട്: ഗ്ലൂക്കോമീറ്റര്‍ വിതരണം Read More

ആലപ്പുഴ: മുതിര്‍ന്ന പൗരന്മാര്‍ക്കായി വയോരക്ഷ പദ്ധതി

ആലപ്പുഴ: സാമൂഹിക, സാമ്പത്തിക, ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന ബി.പി.എല്‍ കുടുംബങ്ങളിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് അടിയന്തിര സാഹചര്യങ്ങളില്‍ സഹായമെത്തിക്കുന്നതിനായി സാമൂഹ്യ നീതി വകുപ്പ് വയോരക്ഷ പദ്ധതി നടപ്പാക്കുന്നു. ആരുടെയും സഹായമില്ലാതെ ജീവിക്കുന്നവര്‍, ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍, പങ്കാളികളുടെ മരണ ശേഷം  ഒറ്റയ്ക്ക് ജീവിക്കുന്നവര്‍ …

ആലപ്പുഴ: മുതിര്‍ന്ന പൗരന്മാര്‍ക്കായി വയോരക്ഷ പദ്ധതി Read More