കുന്നംകുളം അസാപ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്ക് ജനുവരിയില്‍ പ്രവര്‍ത്തനമാരംഭിക്കും
കുന്നംകുളം അസാപ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്ക് ജനുവരി 21ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും. കുന്നംകുളം സ്കില്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താൻ മന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കുന്നംകുളം ബോയ്സ് …
കുന്നംകുളം അസാപ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്ക് ജനുവരിയില്‍ പ്രവര്‍ത്തനമാരംഭിക്കും Read More