മലയിൻകീഴ്: ∙ വിവാഹം മുടക്കുന്നതിനു യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിച്ച കേസിൽ മുൻ കാമുകനെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളനാട് കടുക്കാമൂട് വേങ്ങവിള വീട്ടിൽ വിജിൻ (22)ആണ് അറസ്റ്റിലായത്. 4 വർഷത്തിലേറെയായി...
Read full story
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ 15 കാരി തൂങ്ങിമരിച്ച സംഭവത്തില്‍ ആണ്‍ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊടങ്ങാവിള സ്വദേശി ജോമോനാണ് പിടിയിലായത്. സംഭവദിവസം പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തി മർദിച്ചതിന്റെ മനോവിഷമത്തിലാണ് പെൺകുട്ടി ജീവനൊടുക്കിയതെന്നാണ് പെൺകുട്ടിയുടെ സഹോദരി മൊഴി...
Read full story