ബോക്സിങ് ഇതിഹാസം മാര്‍വിന്‍ ഹാഗ്ലര്‍ അന്തരിച്ചു
വാഷിങ്ടണ്‍: അമേരിക്കന്‍ ബോക്സിങ് ഇതിഹാസം മാര്‍വിന്‍ ഹാഗ്ലര്‍ അന്തരിച്ചു. 66 വയസ്സായിരുന്നു. ഹാംഷെയറിലെ കുടുംബവീട്ടില്‍ വച്ച് മാര്‍വിന്‍ ഹാഗ്ലര്‍ അന്ത്യശ്വാസം വലിച്ചതായി ഭാര്യ കേ ജി ഹാഗ്ലറാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. 1980 മുതല്‍ 1987 വരെ മിഡില്‍വെയ്റ്റ് ചാംപ്യനുമായ മാര്‍വിന്‍ …
ബോക്സിങ് ഇതിഹാസം മാര്‍വിന്‍ ഹാഗ്ലര്‍ അന്തരിച്ചു Read More