ദീപക്ക് ബോക്സര്‍ എട്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ഗുണ്ടാനേതാവ് ദീപക്ക് ബോക്സര്‍ എട്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെല്ലിന് ബോക്സറെ കസ്റ്റഡിയില്‍ നല്‍കിയത്. മെക്‌സിക്കോയില്‍ നിന്നാണ് പൊലീസ് ദീപക് ബോക്സറെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. എഫ്ബിഐയും ഡല്‍ഹി …

ദീപക്ക് ബോക്സര്‍ എട്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ Read More