പ്രളയാവശിഷ്ടങ്ങള്‍ അടിഞ്ഞു കൂടി ഉത്തരാഖണ്ഡില്‍ പുതിയ തടാകം: മറ്റൊരു പ്രളയത്തിന് സാധ്യത
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മഞ്ഞുമലയിടിഞ്ഞുണ്ടായ പ്രളയാവശിഷ്ടങ്ങള്‍ അടിഞ്ഞു കൂടി രൂപം കൊണ്ട പുതിയ തടാകം ആശങ്കയുണ്ടാക്കുന്നു. സമുദ്രനിരപ്പില്‍ നിന്ന് 14,000 അടി ഉയരത്തില്‍ രൂപം കൊണ്ട തടാകത്തിന്റെ അതിര്‍ഭിത്തികള്‍ ഇടിയാനിടയായാല്‍ കെട്ടി നില്‍ക്കുന്ന ജലം അതിശക്തമായൊഴുകി മറ്റൊരു ദുരന്തത്തിനിടയാക്കിയേക്കുമെന്നാണ് വിവരം. തപോവനിന് അഞ്ച് …
പ്രളയാവശിഷ്ടങ്ങള്‍ അടിഞ്ഞു കൂടി ഉത്തരാഖണ്ഡില്‍ പുതിയ തടാകം: മറ്റൊരു പ്രളയത്തിന് സാധ്യത Read More