
റിപ്പോര്‍ട്ട്
നൈജീരിയയിലെ ഗ്രാമങ്ങളിൽ തോക്കുധാരികൾ നടത്തിയ ആക്രമണങ്ങളിൽ നിരവധി മരണം
By ന്യൂസ് ഡെസ്ക്
•
February 16, 2026
ലാഗോസ്: നൈജീരിയയിലെ മൂന്നു ഗ്രാമങ്ങളിലുണ്ടായ ആക്രമണങ്ങളിൽ നിരവധി മരണം. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറ് നൈജർ സംസ്ഥാനത്ത് ഫെബ്രുവരി 14 ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ബൈക്കുകളിൽ എത്തിയ തോക്കുധാരികൾ ഗ്രാമീണരെ വധിക്കുകയും വീടുകൾക്ക് തീയിടുകയും ചിലരെ തട്ടിക്കൊണ്ടുപോകുകയും...
Read full story

