60 വർഷങ്ങൾക്കുശേഷം സ്പ്രൈറ്റ് പച്ച കുപ്പിയുടെ നിറം മാറുന്നു
സ്‌പ്രൈറ്റ് ഇനി മുതൽ പച്ച നിറം ഉപേക്ഷിച്ച് പരിസ്ഥിതി സൗഹാർദമായ ട്രാൻസ്പരന്റ് കുപ്പിയിൽ ആണ് വിപണിയിലെത്തുന്നതെന്ന് കമ്പനി വ്യക്തമാക്കി. 01/08/22 മുതൽ വിപണിയിലെത്തുന്ന പുതിയ സ്റ്റോക്കുകളിലാണ് ഈ മാറ്റം വരുത്തുക. നിലവിലുള്ള പച്ച പ്ലാസ്റ്റിക് കുപ്പി പോളിയെത്തിലീൻ ടെറഫ്താലേറ്റ് (പിഇടി) കൊണ്ടാണ് …
60 വർഷങ്ങൾക്കുശേഷം സ്പ്രൈറ്റ് പച്ച കുപ്പിയുടെ നിറം മാറുന്നു Read More