ബ്രെക്സിറ്റ് യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പുതിയ കരാറിന് അനുമതി നല്‍കി ബ്രിട്ടീഷ് പാര്‍ലമെന്റ്‌

ലണ്ടന്‍ ജനുവരി 10: ബ്രെക്സിറ്റ് യാഥാര്‍ത്ഥ്യമാക്കാനുള്ള പുതിയ കരാറിന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അനുമതി. ബില്ലിനെ അനുകൂലിച്ച് 330 വോട്ടും എതിര്‍ത്ത് 234 വോട്ടും ലഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശക്തമായ ഭൂരിപക്ഷം തേടി ബോറിസ് ജോണ്‍സണ്‍ വീണ്ടും അധികാരത്തില്‍ വന്നതോടെയാണ് ബ്രെക്സിറ്റ് കടമ്പ …

ബ്രെക്സിറ്റ് യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പുതിയ കരാറിന് അനുമതി നല്‍കി ബ്രിട്ടീഷ് പാര്‍ലമെന്റ്‌ Read More