അതിര്‍ത്തിയിലെ ചൈനീസ് നീക്കങ്ങളെ കര്‍ശനമായി നേരിടും: ജനറല്‍ നരവനെ

ന്യൂഡല്‍ഹി:അതിര്‍ത്തിയില്‍ ഏതെങ്കിലും തരത്തില്‍ ഏകപക്ഷീയമായ നീക്കങ്ങളുണ്ടായാല്‍ സൈന്യത്തിന്റെ ശക്തമായ പ്രതികരണം അതിവേഗത്തിലായിരിക്കുമെന്ന് കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ. ചൈനയുമായുണ്ടായ സംഘര്‍ഷം ചൂണ്ടിക്കാട്ടി സൈനിക ദിനത്തിന്റെ പശ്ചാത്തലത്തിലാണ് കരസേന മേധാവിയുടെ മുന്നറിയിപ്പ്.സമാധാനത്തിനുള്ള ഇന്ത്യയുടെ ആഗ്രഹം സ്വന്തം കരുത്തില്‍നിന്ന് ഉടലെടുക്കുന്നതാണെന്നും അതിനെ മറ്റുവിധത്തില്‍ …

അതിര്‍ത്തിയിലെ ചൈനീസ് നീക്കങ്ങളെ കര്‍ശനമായി നേരിടും: ജനറല്‍ നരവനെ Read More

അസം-നാഗാലാന്‍ഡ് അതിര്‍ത്തിത്തര്‍ക്കം: സേനാ പിന്‍മാറ്റത്തിന് ധാരണ

ദിമാപുര്‍: നാഗാലാന്‍ഡ് അതിര്‍ത്തിയില്‍ വെടിവയ്പ്പുണ്ടായ സാഹചര്യത്തില്‍ തര്‍ക്ക മേഖലയില്‍നിന്ന് സേനകളെ പിന്‍വലിക്കാന്‍ അസം-നാഗാലാന്‍ഡ് സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ധാരണ. ദെസോയ് താഴ്വര വനമേഖലയില്‍നിന്ന് സായുധപോലീസിനെ പിന്‍വലിക്കാനാണ് ഇരുസംസ്ഥാനങ്ങളും ധാരണയായത്. അസം, നാഗാലാന്‍ഡ് ചീഫ് സെക്രട്ടറിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് സേനകളെ പിന്‍വലിക്കാന്‍ തീരുമാനമായത്. …

അസം-നാഗാലാന്‍ഡ് അതിര്‍ത്തിത്തര്‍ക്കം: സേനാ പിന്‍മാറ്റത്തിന് ധാരണ Read More