ഇന്ത്യ ചൈനാ അതിര്‍ത്തിയില്‍ നിര്‍ണായക ചുവടുവയ്‌പ്‌
റിപ്പോര്‍ട്ട്

ഇന്ത്യ ചൈനാ അതിര്‍ത്തിയില്‍ നിര്‍ണായക ചുവടുവയ്‌പ്‌

By ന്യൂസ് ഡെസ്ക് August 7, 2021
ദില്ലി. ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ നിര്‍ണായക ചുവടുവയ്‌പുമായി ഗോഗ്ര മേഖലയില്‍ നിന്ന്‌ ഇരുസൈന്യങ്ങളും സമ്പൂര്‍ണമായി പിന്‍മാറി. സേനാ മുന്നേറ്റം ഇനി ഉണ്ടാവില്ലെന്ന ധാരണയിലെത്തുകയും താല്‍ക്കാലിക നിര്‍മാണങ്ങള്‍ ഇരുകൂട്ടരും പൊളിച്ചുമാറ്റുകയും ചെയ്‌തു. പന്ത്രാംവട്ട കമാന്‍ഡര്‍തല ചര്‍ച്ചയെ തുടര്‍ന്നാണ്‌ നിര്‍ണായകമായ നീക്കം ....
Read full story