ബൂത്ത് ലെവൽ ഓഫീസർമാരുടെ ഡാറ്റാ ബാങ്ക് രൂപീകരിക്കുന്നു
ബൂത്ത് ലെവൽ ഓഫീസർമാരുടെ നിയമനത്തിനായി ഓൺലൈൻ രജിസ്‌ട്രേഷൻ വഴി നിയമസഭാ നിയോജക മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷൻ അടിസ്ഥാനത്തിൽ സർക്കാർ വകുപ്പുകളിലെ നൊൺഗസറ്റഡ് ജീവനക്കാരുടെ ഡാറ്റാ ബാങ്ക് രൂപീകരിക്കുന്നു. സർവ്വീസിലുള്ള സർക്കാർ ജീവനക്കാരെയാണ് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ബൂത്ത് ലെവൽ ഓഫീസർമാരായി നിയമിക്കുന്നത്.വോട്ടർ …
ബൂത്ത് ലെവൽ ഓഫീസർമാരുടെ ഡാറ്റാ ബാങ്ക് രൂപീകരിക്കുന്നു Read More