ആലപ്പുഴ: വെബ്കാസ്ററിങ് തല്‍സമയം നിരീക്ഷിക്കാന്‍ ജില്ല തല കണ്‍ട്രോള്‍ റൂം ആരംഭിച്ചു
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നീതിപൂര്‍വവും സമാധാനപരവുമായ വോട്ടെടുപ്പ് ഉറപ്പുവരുത്തുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ച വെബ് കാസ്റ്റിങ് നിയന്ത്രിക്കുന്നതിനും തല്‍സമയം ബൂത്തിലെ ക്യാമറ കാഴ്ചകള്‍ കണ്ട് നടപടികള്‍ സ്വീകരിക്കുന്നതിനും ജില്ല തല കണ്‍ട്രോള്‍ റൂം ആരംഭിച്ചു. കോണ്‍ഫ്രന്‍സ് ഹാളിലാണ് കണ്‍ട്രോള്‍ റൂം …
ആലപ്പുഴ: വെബ്കാസ്ററിങ് തല്‍സമയം നിരീക്ഷിക്കാന്‍ ജില്ല തല കണ്‍ട്രോള്‍ റൂം ആരംഭിച്ചു Read More