അബുദാബിയില്‍ പ്രവേശിക്കുന്നവര്‍ കോവിഡ്‌ വാക്‌സിന്റെ ബൂസ്‌റ്റര്‍ ഡോസ്‌ സ്വീകരിച്ചിരിക്കണമെന്ന നിര്‍ദ്ദേശം പിന്‍വലിച്ചു

അബുദാബി ; അബുദാബിയില്‍ പ്രവേശിക്കാന്‍ കോവിഡ്‌ വാക്‌സിന്റെ ബൂസ്‌റ്റര്‍ ഡോസ്‌നിര്‍ബന്ധമില്ല. അബുദാബി സാസംസ്‌കാരിക-ടൂറിസം വകുപ്പാണ്‌ 21/01/22 ഇതുസംബന്ധിച്ച പ്രത്യേക അറിയിപ്പ് പുറപ്പെടുവിച്ചത്‌. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും അല്‍ഹുസൈന്‍ ആപ്ലിക്കേഷനില്‍ ഗ്രീന്‍പാസ്‌ ലഭിക്കാന്‍ അബുദാബിയില്‍ കോവിഡ്‌ വാക്‌സിന്റെ ബൂസ്‌റ്റര്‍ ഡോസ്‌ നിര്‍ബന്ധമാക്കിയിരുന്നു. .ബൂസ്‌റ്റര്‍ ഡോസ്‌ …

അബുദാബിയില്‍ പ്രവേശിക്കുന്നവര്‍ കോവിഡ്‌ വാക്‌സിന്റെ ബൂസ്‌റ്റര്‍ ഡോസ്‌ സ്വീകരിച്ചിരിക്കണമെന്ന നിര്‍ദ്ദേശം പിന്‍വലിച്ചു Read More

ബൂസ്റ്റര്‍ ഡോസുകൊണ്ട്‌ ഒമിക്രോണിന്‌ തടയിടാനാവില്ല: ശാസ്‌ത്രോപദേശക സമിതി തലവന്‍ ഡോ.ജയപ്രകാശ്‌ മുളളിയില്‍

ന്യൂ ഡല്‍ഹി: കോവിഡ്‌ വകഭേതമായ ഒമിക്രോണിനെ തടഞ്ഞുനിര്‍ത്താനാവില്ലെന്നും അത്‌ എല്ലാവരെയും ബാധിക്കുമെന്നും അതിനെ തടയിടാന്‍ കഴിയില്ലെന്നും ഐസിഎംആര്‍ സയന്റിഫിക്ക്‌ അഡ്‌വൈസറി കമ്മറ്റി തലവന്‍ ഡോ. ജയപ്രകാശ്‌ മുളളിയില്‍ പറഞ്ഞു. ബൂസ്റ്റര്‍ ഡോസുകൊണ്ട്‌ ഒരു മാറ്റവും ഉണ്ടാകില്ലെന്നും വൈറസ്‌ ബാധ സംഭവിക്കുമെന്നും ലോകമെമ്പാടും …

ബൂസ്റ്റര്‍ ഡോസുകൊണ്ട്‌ ഒമിക്രോണിന്‌ തടയിടാനാവില്ല: ശാസ്‌ത്രോപദേശക സമിതി തലവന്‍ ഡോ.ജയപ്രകാശ്‌ മുളളിയില്‍ Read More

ബൂസ്റ്റര്‍ ഡോസിലും രക്ഷയില്ല: ഇസ്രയേലില്‍ രൂക്ഷമായി കൊവിഡ് വ്യാപനം

ജറുസലേം: ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കിയിട്ടും കൊവിഡില്‍ കുടുങ്ങി ഇസ്രയേല്‍. ഡെല്‍റ്റാ വകഭേദത്തിന്റെ വ്യാപനമാണ് രാജ്യത്തെ പിടിച്ചുലച്ചത്. ലോകത്താദ്യമായി ബൂസ്റ്റര്‍ ഡോസ് വാക്സിനേഷന്‍ ആരംഭിച്ച രാജ്യമാണ് ഇസ്രയേല്‍. കഴിഞ്ഞ ജൂണിലാണു ഡെല്‍റ്റാ വകഭേദം രാജ്യത്ത് പിടിമുറുക്കിയത്. വാക്സിനേഷനേത്തുടര്‍ന്ന് പ്രതിദിന കേസുകള്‍ ഒറ്റയക്കത്തിലും …

ബൂസ്റ്റര്‍ ഡോസിലും രക്ഷയില്ല: ഇസ്രയേലില്‍ രൂക്ഷമായി കൊവിഡ് വ്യാപനം Read More