ആഫ്രിക്കൻ ഒച്ച് ശല്യം; അടിയന്തരനടപടിയുമായി അതിരമ്പുഴ പഞ്ചായത്ത്
കോട്ടയം: ആഫ്രിക്കൻ ഒച്ച് ശല്യം രൂക്ഷമായതിനെത്തുടർന്ന് അടിയന്തര നടപടികളുമായി അതിരമ്പുഴ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ 15, 17, 18 വാർഡുകളിലാണ് ഒച്ച് ശല്യം രൂക്ഷമായിരിക്കുന്നത്. പ്രശ്‌ന പരിഹാരത്തിനായി ചേർന്ന പ്രത്യേക ഗ്രാമസഭയിൽ ഒച്ചിനെ കെണിവച്ച് പിടിച്ച് നശിപ്പിക്കുന്നത് സംബന്ധിച്ച ശാസ്ത്രീയ വശങ്ങൾ ചർച്ചചെയ്തു. …
ആഫ്രിക്കൻ ഒച്ച് ശല്യം; അടിയന്തരനടപടിയുമായി അതിരമ്പുഴ പഞ്ചായത്ത് Read More