ഒക്ടോബർ മുതൽ ഓൺലൈനിൽ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാൻ ആദ്യ 15 മിനിറ്റിൽ ആധാർ നിർബന്ധം

ന്യൂഡല്‍ഹി: ജനറല്‍ റിസര്‍വേഷന്‍ ആരംഭിച്ച് ആദ്യ 15 മിനിറ്റിനുള്ളില്‍ ഓണ്‍ലൈന്‍ വഴി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യണമെങ്കില്‍ ഇനി ആധാര്‍ നിര്‍ബന്ധം. ഒക്ടോബര്‍ ഒന്നാം തീയതി മുതലാണ് ആധാര്‍ നിര്‍ബന്ധമാക്കിയത്. രണ്ട് മാസം മുമ്പാണ് നിലവില്‍ ടിക്കറ്റ് മുന്‍കൂട്ടി ബുക്കിങ് അനുവദിച്ചിട്ടുള്ളത്. …

ഒക്ടോബർ മുതൽ ഓൺലൈനിൽ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാൻ ആദ്യ 15 മിനിറ്റിൽ ആധാർ നിർബന്ധം Read More

തത്കാല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് ഇ-ആധാര്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കുന്നു

ന്യൂഡല്‍ഹി: തത്കാല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് നിര്‍ബന്ധിത ഇ-ആധാര്‍ വെരിഫിക്കേഷന്‍ ഏര്‍പ്പെടുത്താന്‍ ഇന്ത്യന്‍ റെയില്‍വേ ഒരുങ്ങുന്നതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് . ഇത് ഉടൻ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. ജൂൺ മാസം അവസാനം പുതിയ സംവിധാനം ആരംഭിക്കുമെന്നാണ് …

തത്കാല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് ഇ-ആധാര്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കുന്നു Read More

ട്രെയിനുകളിലെ മുൻകൂർ റിസർവേഷൻ സൗകര്യത്തിന്‍റെ കാലാവധി60 ദിവസമായി ചുരുക്കി

കൊല്ലം: ട്രെയിനുകളിലെ മുൻകൂർ റിസർവേഷൻ സൗകര്യത്തിന്‍റെ കാലാവധി വെട്ടിച്ചുരുക്കാൻ റെയില്‍വേ മന്ത്രാലയത്തിന്‍റെ തീരുമാനം.നിലവില്‍ മുൻകൂർ റിസർവേഷൻ ചെയ്യുന്നതിനുള്ള സമയപരിധി 120 ദിവസമാണ്. ഇത് 60 ദിവസമായി (യാത്രാ തീയതി ഒഴികെ) കുറയ്ക്കും. 2024 നവംബർ ഒന്നിന് ഇത് പ്രാബല്യത്തില്‍ വരും. ഇതു …

ട്രെയിനുകളിലെ മുൻകൂർ റിസർവേഷൻ സൗകര്യത്തിന്‍റെ കാലാവധി60 ദിവസമായി ചുരുക്കി Read More

ശബരിമല ദർശനത്തിന് 10,000 പേർക്ക് സർക്കാർ സ്പോട്ട് ബുക്കിംഗ് നല്‍കിയേക്കും

തിരുവനന്തപുരം: .ശബരിമല ദർശനത്തിന് വെർച്വല്‍ ക്യൂ ബുക്കിംഗ് പ്രതിദിനം 70,000 പേർക്ക് മാത്രമായിരിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വ്യക്തമാക്കി. 10,000 പേർക്ക് സർക്കാർ സ്പോട്ട് ബുക്കിംഗ് നല്‍കിയേക്കും ശബരിമലയിലെത്തുന്ന ഒരു ഭക്തനും ദർശനം നടത്താതെ തിരികെ പോകില്ലെന്ന് …

ശബരിമല ദർശനത്തിന് 10,000 പേർക്ക് സർക്കാർ സ്പോട്ട് ബുക്കിംഗ് നല്‍കിയേക്കും Read More

ശബരിമല : സ്‌പോട്ട് ബുക്കിം​ഗ് ഒഴിവാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

തിരുവനന്തപുരം: ശബരിമലയില്‍ മണ്ഡല-മകരവിളക്ക് കാലത്ത് ദര്‍ശനത്തിന് സ്‌പോട്ട് ബുക്കിം​ഗ് ഒഴിവാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. .ഒക്ടോബർ 9ന് നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷനിലൂടെയാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്. ശബരിമലയില്‍ ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് തീര്‍ഥാടന വേളയില്‍ …

ശബരിമല : സ്‌പോട്ട് ബുക്കിം​ഗ് ഒഴിവാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. Read More

ശബരിമല തീർത്ഥാടനം ഓണ്‍ലൈൻ ബുക്കിംഗിലൂടെ മാത്രമെന്ന തീരുമാനം പിൻവലിച്ചില്ലെങ്കില്‍ വലിയ ഭക്തജനപ്രക്ഷോഭം ഉണ്ടാകുമെന്ന് കെ സുരേന്ദ്രൻ .

തിരുവനന്തപുരം: ഓണ്‍ലൈൻ ബുക്കിംഗിലൂടെ മാത്രമേ തീർത്ഥാടകരെ കയറ്റി വിടുകയുള്ളു എന്ന തീരുമാനം അശാസ്ത്രീയമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ . ശബരിമല തീർത്ഥാടനം അലങ്കോലപ്പെടുത്താനുള്ള ആസൂത്രീത ശ്രമമാണ് നടക്കുന്നതെന്നും . സുരേന്ദ്രൻ പറഞ്ഞു. ഒക്ടോബർ 9ന് തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തില്‍ …

ശബരിമല തീർത്ഥാടനം ഓണ്‍ലൈൻ ബുക്കിംഗിലൂടെ മാത്രമെന്ന തീരുമാനം പിൻവലിച്ചില്ലെങ്കില്‍ വലിയ ഭക്തജനപ്രക്ഷോഭം ഉണ്ടാകുമെന്ന് കെ സുരേന്ദ്രൻ . Read More

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തിരുവനന്തപുരം: ∙ ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ് മാത്രം അനുവദിക്കാന്‍ തീരുമാനിച്ചു. ഒരു ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ സെപ്തംബർ 5 ന് ചേര്‍ന്ന ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ …

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ് മാത്രം Read More

എറണാകുളം മെഡിക്കൽ കോളജിൽ എം.ആർ.ഐ സ്കാനിംഗ് ഒരു ഷിഫ്റ്റ് കൂടി വൈകിട്ട് 6 വരെ സ്കാൻ ചെയ്യാം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ എം.ആർ.ഐ സ്കാനിംഗ് സേവനം ഒരു ഷിഫ്റ്റ് കൂടി വർധിപ്പിച്ച് ഫെബ്രുവരി 16 ബുധനാഴ്ച മുതൽ വൈകിട്ട് 6 വരെ ദീർഘിപ്പിച്ചതായി മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു.  ഈ ആശുപത്രിയിൽ ചികിത്സതേടുന്ന രോഗികൾക്കായിരിക്കും മുൻഗണ. പുറമെ നിന്ന് …

എറണാകുളം മെഡിക്കൽ കോളജിൽ എം.ആർ.ഐ സ്കാനിംഗ് ഒരു ഷിഫ്റ്റ് കൂടി വൈകിട്ട് 6 വരെ സ്കാൻ ചെയ്യാം Read More