. ന്യൂ​ഡ​ൽ​ഹി: ക​ര​സേ​നാ മു​ൻ മേ​ധാ​വി ജ​ന​റ​ൽ എം.​എം. ന​ര​വ​നെ​യു​ടെ പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത പു​സ്‌​ത​കം പ്ര​ച​രി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഡ​ൽ​ഹി പോ​ലീ​സ് കേ​സ് ര​ജി​സ്‌​റ്റ​ർ ചെ​യ്‌​തു. ഫോ​ർ സ്‌​റ്റാ​ർ​സ് ഓ​ഫ് ഡെ​സ്‌​റ്റി​നി എ​ന്ന പു​സ്‌​ത​ക​ത്തി​ന്‍റെ പ്രീ-​പ്രി​ന്‍റ് കോ​പ്പി​യാ​ണ്...
Read full story
അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ കൊവിഡിന് സമാനമായ ഒരു മഹാമാരിയുണ്ടാകാന്‍ 10-15 ശതമാനം സാധ്യതയുണ്ടെന്ന് ബില്‍ ഗേറ്റ്‌സിന്റെ പ്രവചനം. ലോകം ഇതിനെ നേരിടാന്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. വാള്‍സ്ട്രീറ്റ് ജേണലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.'അടുത്ത...
Read full story
റിപ്പോര്‍ട്ട്

കെ.ടി.ജലീൽ എംഎൽഎ രാഷ്ട്രീയം വിടുന്നു

By ന്യൂസ് ഡെസ്ക് October 2, 2024
തിരുവനന്തപുരം ∙ സജീവ രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുകയാണെന്ന സൂചന നൽകി കെ.ടി.ജലീൽ എംഎൽഎ. ‘സ്വർഗസ്ഥനായ ഗാന്ധിജി’ എന്ന ജലീലിന്റെ പുറത്തിറങ്ങാനുള്ള പുസ്തകത്തിലാണ് രാഷ്ട്രീയം വിടുന്നുതിനെ സംബന്ധിച്ച സൂചനകൾ അദ്ദേഹം നൽകിയിരിക്കുന്നത്. 2024 ഒക്ടോബർ 2 നാണ്...
Read full story
ശ്രദ്ധ നേടുന്ന പുസ്തകം

വളച്ചു കെട്ടില്ലാത്ത കഥകളുമായി ശിവകുമാർ മേനോൻ

By വിനോദ്‌ കൃഷ്ണൻ കടുങ്ങല്ലൂർ September 21, 2024
ശ്രീ ശിവകുമാർ മേനോൻ്റെഇരുപത്തഞ്ച് കഥകൾ അടങ്ങുന്ന "വെള്ളാരങ്കലുകൾ " എന്നകഥാ സമാഹാരത്തിൽ മനുഷ്യ സ്നേഹം , സമൂഹത്തിൽ അവശത അനുഭവിക്കുന്നവരുടെ കഷ്ടതകൾ, സ്വന്തം ജീവിതാനുഭവങ്ങൾ എല്ലാം ഒരു മാലയിലെ കുസുമങ്ങളെ പോലെ അവതരിപ്പിച്ചിട്ടുണ്ട്. എല്ലാത്തിനും...
Read full story