ക്വട്ടേഷന്‍ ക്ഷണിച്ചു
കാസർകോട്: കുടുംബശ്രീയുടെ നേതൃത്വത്തില്‍ 2021 -22 അദ്ധ്യയന വര്‍ഷത്തെ പാഠപുസ്തകം ഹബ്ബുകളില്‍ നിന്ന് കയറ്റുമതി ചെയ്യുന്നതിന് 10 മെട്രിക് ടണ്‍ ഫുള്‍ ബോഡി ലോറി ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ മാര്‍ച്ച് 12 ന് രാവിലെ 11.30 …
ക്വട്ടേഷന്‍ ക്ഷണിച്ചു Read More