എറണാകുളം: കോതമംഗലം പിണ്ടിമന പഞ്ചായത്ത് രണ്ടാം വാർഡിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിക്കുന്ന ഭൂതത്താൻകെട്ട് ഇല്ലിത്തണ്ട് റോഡിന്റെയും, എം...
Read full story