Tag: Bombing
ലബനാനില്‍ വ്യോമാക്രമണം തുടരുന്നു :105മരണം
ബെയ്റൂത് : ലബനാനില്‍ ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേല്‍ സൈന്യം. 24 മണിക്കൂറിനിടെ 105 പേർ കൊല്ലപ്പെട്ടതായി ലബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. തലസ്ഥാനമായ ബൈറൂതില്‍ ഉള്‍പ്പെടെ ഏഴാം ദിവസമാണ് വ്യോമാക്രമണം തുടരുന്നത്. ലബനാനില്‍ ഇസ്രായേല്‍ കരയുദ്ധത്തിനൊരുങ്ങുകയാണെന്നും റിപ്പോർട്ടുകളുണ്ട്. മുതിർന്ന നേതാവായ നബീല്‍ …
ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 274 പേര്‍ കൊല്ലപ്പെട്ടതായി ലെബനന്‍: ആക്രമണം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് യു.എന്‍.
ബയ്‌റുത്ത്: ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 274 ആയതായി ലെബനന്‍. 1024 പേര്‍ക്ക് പരിക്കേറ്റതായും ലെബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. മരിച്ചവരില്‍ 21 പേര്‍ കുട്ടികളും 39 സ്‌ത്രീകളുമാണെന്നും മന്ത്രാലയം വ്യക്തമാക്കി. സെപ്‌തംബര്‍ 23 തിങ്കളാഴ്‌ചയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. 800ലേറെ …