സംസ്ഥാനത്ത് പരക്കെ അക്രമം: കണ്ണൂരിൽ കനത്ത ജാഗ്രത
കണ്ണൂർ: കണ്ണൂരിൽ നേതാക്കളുടെ വീടിന് നേരെ ബോംബേറ് ഉണ്ടാകുമെന്ന് ഇന്റലിജൻസ് വിവരം ലഭിച്ചതോടെ കണ്ണൂർ കനത്ത ജാഗ്രതയിൽ. മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇടത് മുന്നണി കൺവീനർ ഇ പി ജയരാജന്റെയും കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെയും വീടുകൾക്ക് സുരക്ഷ വർധിപ്പിച്ചു. ജില്ലയിലേക്ക് …
സംസ്ഥാനത്ത് പരക്കെ അക്രമം: കണ്ണൂരിൽ കനത്ത ജാഗ്രത Read More