കണ്ണൂരിൽ വാടക വീട്ടിൽ വൻ സ്ഫോടനം
കണ്ണുർ: കണ്ണപുരം കീഴറയിൽ വാടക വീട്ടിൽ വൻ സ്ഫോടനം. ബോംബ് നിർമാണത്തിനിടെ സ്ഫോടനം നടന്നതെന്നാണ് സൂചന. സ്ഥലത്തേക്ക് ബോംബ് സ്ക്വാഡ് എത്തിക്കൊണ്ടിരിക്കുന്നുവെന്നാണ് പോലീസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. സ്ഫോടനത്തിൽ വീട് തകർന്നു ഓഗസ്റ്റ് 30 പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. …
കണ്ണൂരിൽ വാടക വീട്ടിൽ വൻ സ്ഫോടനം Read More