സല്‍മാന്‍ ഖാന് വധഭീഷണി

June 6, 2022

ബാന്ദ്ര: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെയും പിതാവ് സലിം ഖാനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അജ്ഞാതന്റെ കത്ത്. സല്‍മാന്‍ പ്രഭാത സവാരിക്ക് ശേഷം വിശ്രമിക്കുന്ന ബാന്ദ്ര ബാന്‍ഡ്സ്റ്റാന്‍ഡ് പ്രൊമെനേഡിലെ ബെഞ്ചില്‍ നിന്ന് താരത്തിന്റെ സെക്യൂരിറ്റി ജീവനക്കാരാണ് കത്ത് കണ്ടെടുത്തത്. സംഭവത്തില്‍ ബാന്ദ്ര പൊലീസ് …

ബോളിവുഡ് നടൻ യൂസുഫ് ഹുസൈൻ അന്തരിച്ചു

October 31, 2021

മുംബൈ: മുതിർന്ന ബോളിവുഡ് നടൻ യൂസുഫ് ഹുസൈൻ അന്തരിച്ചു.73 വയസായിരുന്നു. കോവിഡ് ബാധയെ തുടർന്ന് മുംബൈയിലെ ലീലവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. യൂസുഫ് ഹുസൈന്റെ മരുമകനും സംവിധായകനുമായ ഹൻസൽ മെഹ്ത്ത വികാരനിർഭരമായ ഒരു കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. രാജ്കുമാർ റാവുവിനെ നായകനാക്കി ഹൻസൽ …

ബോളിവുഡ്‌ നടന്‍ ഓടിച്ച കാര്‍ ഇടിച്ച്‌ വഴിയാത്രക്കാരന്‌ പരിക്ക്‌

September 8, 2021

മുംബൈ : ബോളിവുഡ്‌ നടന്‍ രജത്‌ബേദി ഓടിച്ച കാര്‍ ഇടിച്ച്‌ കാല്‍നട യാത്രക്കാരന്‌ പരിക്ക്‌ 2021 സെപ്‌തംബര്‍ 6 തിങ്കളാഴ്‌ച വൈകിട്ടായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ യാത്രക്കാരന്‍ ചികിത്സയിലാണ്‌ .നടന്‍ വീട്ടിലേക്ക്‌ പോകുന്നതിനിടെ അന്ധേരിയലെ ക്ഷേത്രത്തിന്‌ സമീപത്തുവച്ച്‌ വഴിയാത്രക്കാരന്‍ റോഡ്‌ മുറിച്ചുകടക്കുന്നതിനിടെ …

ബോളിവുഡ് താരം ആമിര്‍ ഖാന് കൊവിഡ്

March 24, 2021

മുംബൈ: ബോളിവുഡ് താരം ആമിര്‍ ഖാന് കൊവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് അദ്ദേഹം വീട്ടില്‍ ക്വാറന്റൈനിലാണ്. താനുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആമിര്‍ ഖാന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം നടി കിയാര അദ്വാനി ആമിര്‍ ഖാനൊപ്പം ഒരു പരസ്യചിത്രത്തില്‍ …

പരേഷ് റാവല്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ അധ്യഷന്‍

September 11, 2020

ന്യൂഡല്‍ഹി: ബോളിവുഡ് നടനും ബിജെപി എംപിയുമായ പരേഷ് റാവല്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ അധ്യഷന്‍. രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേന്ദ്ര ശുപാര്‍ശയ്ക്ക് അനുമതി നല്‍കിയതായി കേന്ദ്ര ടൂറിസം- സാംസ്‌കാരിക വകുപ്പ് മന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേല്‍ ട്വീറ്റ് ചെയ്തു. 30 …