ഒറ്റ് എന്ന ചിത്രത്തിലൂടെ ബോളിവുഡ് നടൻ ജാക്കി ഷറോഫ് വീണ്ടും മലയാളത്തിലേക്ക്
ടി പി ഫെല്ലിനി സംവിധാനം ചെയ്ത് കുഞ്ചാക്കോബോബനും അരവിന്ദ് സ്വാമിയും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രമാണ് ഒറ്റ് .ഗോവയിൽ ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തിലൂടെ ബോളിവുഡ് നടൻ ജാക്കി ഷെറോഫ് വീണ്ടും മലയാളത്തിലേക്കെത്തുന്നു. വിനയൻ സംവിധാനം ചെയ്ത അതിശയനിലാണ് ജാക്കി ഷ്റോഫ് ആദ്യമായി മലയാള …
ഒറ്റ് എന്ന ചിത്രത്തിലൂടെ ബോളിവുഡ് നടൻ ജാക്കി ഷറോഫ് വീണ്ടും മലയാളത്തിലേക്ക് Read More