യു.എസ്. ബലൂണുകള്‍ ഒരു വര്‍ഷത്തിനിടെ 10 തവണ വ്യോമാതിര്‍ത്തി ലംഘിച്ചു: ചൈന

ബെയ്ജിങ്: ഒരു വര്‍ഷത്തിനിടെ 10 തവണയെങ്കിലും യു.എസ്. ചാരബലൂണുകള്‍ തങ്ങളുടെ വ്യോമമേഖലയില്‍ പ്രവേശിച്ചിട്ടുണ്ടെന്ന ആരോപണവുമായി ചൈന. ചൈനീസ് ചാരബലൂണുകള്‍ വെടിവച്ചിട്ടെന്ന് യു.എസും കാനഡയും അവകാശപ്പെടുന്നതിനിടെയാണു ചൈനയുടെ ആരോപണം. ബൊഹായ് കടലിനോട് ചേര്‍ന്ന് ആകാശത്ത് അജ്ഞാതവസ്തു കണ്ടെത്തിയതായി ചൈന കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. …

യു.എസ്. ബലൂണുകള്‍ ഒരു വര്‍ഷത്തിനിടെ 10 തവണ വ്യോമാതിര്‍ത്തി ലംഘിച്ചു: ചൈന Read More