വീടാണ് വിമാനം, പഴയ ബോയിംഗ് 727
ഒറിഗോൺ: അമേരിക്കയിലെ ഒറിഗോണിലെ റിട്ടയേർഡ് ഇലക്ട്രിക്കൽ എഞ്ചിനീയർ ബ്രൂസ് കാമ്പൽ തീർത്തും വ്യത്യസ്തമായ ഒരു വീടാണ് സ്വന്തമാക്കിയത്. പഴയൊരു ബോയിംഗ് 727 വാങ്ങി അതിനെ വീടാക്കി മാറ്റി ഈ 64 കാരൻ . ഒറിഗോണിലെ ഹിൽസ്ബോറോയിലെ കാടുകളിൽ നാൽപ്പത് വർഷം മുൻപ് …
വീടാണ് വിമാനം, പഴയ ബോയിംഗ് 727 Read More