മുഖ്യമന്ത്രിയുടെ അംഗരക്ഷകന് തന്നെ തളളിയതല്ലെന്ന് കോവൂര്‍ കുഞ്ഞുമോന്
കൊല്ലം: മുഖ്യമന്ത്രിയുടെ അംഗരക്ഷകന് തന്നെ തളളിയതല്ലെന്ന് കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ. മുഖ്യമന്ത്രിയുടെ അംഗരക്ഷകന് കോവൂര്‍ കുഞ്ഞുമോനെ ആക്രമിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും തന്നെ തളളിയതല്ല രക്ഷിച്ചതാണെന്നും കുഞ്ഞുമോന് പറഞ്ഞു. മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയപ്പോള്‍ തിരക്ക് നിയന്ത്രണാതീതമായിരുന്നു. അദ്ദേഹത്തെ താനും …
മുഖ്യമന്ത്രിയുടെ അംഗരക്ഷകന് തന്നെ തളളിയതല്ലെന്ന് കോവൂര്‍ കുഞ്ഞുമോന് Read More