ഡല്‍ഹിയിലെ മാലിന്യ കൂമ്പാരത്തില്‍ യുവതിയുടെ മൃതദേഹം;പോലീസ് അന്വേഷണം തുടങ്ങി

ന്യൂഡല്‍ഹി | ഡല്‍ഹിയിലെ മാലിന്യ കൂമ്പാരത്തില്‍ ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. 22നും-25 നും ഇടയില്‍ പ്രായമുള്ള യുവതിയുടെ മൃതദേഹമാണെന്ന് പോലീസ് പറയുന്നു. നോയിഡയിലെ സെക്ടര്‍ 142 ല്‍ മാലിന്യ കൂമ്പാരത്തില്‍ കൈകാലുകള്‍ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. …

ഡല്‍ഹിയിലെ മാലിന്യ കൂമ്പാരത്തില്‍ യുവതിയുടെ മൃതദേഹം;പോലീസ് അന്വേഷണം തുടങ്ങി Read More