ബോബി അലോഷ്യസിന്‍റെ ഭർത്താവിനെതിരെ ബ്രിട്ടീഷ് കോടതിയെടുത്ത കേസില്‍ നിന്നും രക്ഷപ്പെടുവാന്‍ കള്ള സത്യവാങ്മൂലം നല്‍കി.

മുന്‍കായികതാരം ബോബി അലോഷ്യസിന്റെ ഭര്‍ത്താവിനെതിരെ ബ്രിട്ടീഷ്‌കോടതിയില്‍ നിലനിന്നിരുന്ന കേസില്‍ നിന്നും രക്ഷപ്പെടുന്നതിനായി വ്യാജ സത്യവാങ്മൂലം നല്‍കിയതിന് തെളിവ് ലഭിച്ചു. രണ്ട് ഓണ്‍ലൈന്‍ പത്രങ്ങളാണ് അവര്‍ക്കുണ്ടായിരുന്നത്. അതില്‍ പരസ്യം നല്‍കാത്തവരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയെ തുടര്‍ന്നാണ് ബ്രിട്ടാഷ് ഗവണ്‍മെന്റ് കേസെടുത്തത്. ഹരാസ്‌മെന്റ് ആക്ട് പ്രകാരം …

ബോബി അലോഷ്യസിന്‍റെ ഭർത്താവിനെതിരെ ബ്രിട്ടീഷ് കോടതിയെടുത്ത കേസില്‍ നിന്നും രക്ഷപ്പെടുവാന്‍ കള്ള സത്യവാങ്മൂലം നല്‍കി. Read More