
വിരമിച്ച ജഡ്‌ജിമാരെ അഡ്‌ഹോക്ക് ജഡ്‌ജിമാരായി നിയമിക്കാന്‍ സുപ്രീം കോടതി അനുമതി
ന്യൂ ഡല്‍ഹി: ഹൈക്കോടതികളില്‍ കേസുകള്‍ കെടിക്കിടക്കുന്ന സാഹചര്യത്തില്‍ വിരമിച്ച ജഡ്‌ജിമാരെ അഡ്‌ഹോക്ക് ജഡ്‌ജിമാരായി നിയമിക്കാന്‍ ചീഫ് ജസ്‌റ്റീസ് എസ്‌എ ബോബ്‌ഡേ അദ്ധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് അനുമതി നല്‍കി. ഹൈക്കോടതികളില്‍ ജഡ്‌ജിമാരുടെ ഒഴിവ് മൂലം കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ഭരണഘടനയുടെ 224 …
വിരമിച്ച ജഡ്‌ജിമാരെ അഡ്‌ഹോക്ക് ജഡ്‌ജിമാരായി നിയമിക്കാന്‍ സുപ്രീം കോടതി അനുമതി Read More