കൊച്ചിയില്‍ വാട്ടര്‍ മെട്രോ ഒരുങ്ങുന്നു.

കൊച്ചി : ലോക നിലവാരത്തിലുളള ബോട്ട്‌ സര്‍വീസുമായി കൊച്ചി മെട്രോ സര്‍വീസിനൊരുങ്ങുന്നു. ഇന്ത്യയില്‍ ഒരിടത്തും ലഭ്യമാവാത്ത മികച്ച യാത്രാ സൗകര്യങ്ങളോടെയാണ്‌കേരളത്തിന്‍റെ സ്വന്തം മെട്രോ തയ്യാറാവുന്നത്‌ എയര്‍കണ്ടീഷന്‍ ചെയ്‌ത ബോട്ടില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ലൈഫ്‌ ജാക്കറ്റുകള്‍ ഉണ്ടായിരിക്കും. കായല്‍ കാഴ്‌ചകള്‍ പൂര്‍ണമായും ആസ്വദിക്കാന്‍ …

കൊച്ചിയില്‍ വാട്ടര്‍ മെട്രോ ഒരുങ്ങുന്നു. Read More