തൃപ്രയാർ ജലോത്സവം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് റവന്യൂമന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും
തൃപ്രയാർ: ഓണാഘോഷത്തിന്റെ ഭാഗമായി ശ്രീരാമ സ്വാമി ക്ഷേത്രത്തിന് മുൻവശം കനോലിക്കനാലില്‍ നടക്കുന്ന ജലോത്സവം ഇന്ന് (06.09.2025) ഉച്ചയ്ക്ക് രണ്ടിന് റവന്യൂമന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും.രണ്ട് ഗ്രേഡിലായി 21 വള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുക. എ ഗ്രേഡില്‍ എട്ട് വള്ളവും ബി ഗ്രേഡില്‍ 13 …
തൃപ്രയാർ ജലോത്സവം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് റവന്യൂമന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും Read More