ടെക്‌സാസ്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ടെക്സാസില്‍ ഡൊണാള്‍ഡ് ട്രംപിന്റെ അനുകൂലികള്‍ നടത്തിയ ബോട്ട് പരേഡില്‍ പങ്കെടുത്ത പല ബോട്ടുകളും മുങ്ങി. യുഎസ് സമയം ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ട്രംപ് ബോട്ട് പരേഡ് സംഘടിപ്പിച്ചത്. നാല് ബോട്ടുകള്‍ മുങ്ങിയതായി ന്യൂയോര്‍ക്ക് ടൈംസ് …