തമ്പാന്‍കടവില്‍ വളളം മറിഞ്ഞ് നാല് മത്സ്യ തൊഴിലാഴികളെ കാണാതായി
തൃശൂര്‍: തളിക്കുളം തമ്പാന്‍കടവില്‍ മത്സ്യ ബന്ധനത്തിനിറങ്ങിയ വളളം മറിഞ്ഞ് നാലു മത്സ്യ തൊഴിലാളികളെ കാണാതായി. തമ്പാന്‍കടവ് സ്വദേശികളായ. ചെമ്പനാടന്‍ വീട്ടില്‍ കുട്ടന്‍(60), കുട്ടന്‍പാറന്‍ സുബ്രമണ്യന്‍(60) , അറക്കവീട്ടില്‍ ഇക്‌ബാല്‍(50), ചെമ്പനാടന്‍ വിജയന്‍(55) എന്നിവരെയാണ് കാണാതായത്. 5.1.2021 ചൊവ്വാഴ്ച പുലര്‍ച്ചെ 4 മണിയോടെയാണ് …
തമ്പാന്‍കടവില്‍ വളളം മറിഞ്ഞ് നാല് മത്സ്യ തൊഴിലാഴികളെ കാണാതായി Read More