ഒഡീഷ മുഖ്യമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോദി
ന്യൂഡല്‍ഹി ഒക്ടോബര്‍ 16: ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ ജന്മദിനത്തിൽ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിവാദ്യം അർപ്പിക്കുകയും ദീർഘവും ആരോഗ്യകരവുമായ ജീവിതത്തിനായി പ്രാർത്ഥിക്കുകയും ചെയ്തു. ഒഡീഷ മുഖ്യമന്ത്രി ശ്രീ നവീൻ പട്നായിക് ജിയുടെ ജന്മദിനത്തിൽ ആശംസകൾ. ദീർഘവും ആരോഗ്യകരവുമായ ജീവിതം അദ്ദേഹത്തെ …