മലപ്പുറം: പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ കാര്യവട്ടം അലനല്ലൂര്‍ റോഡ് പ്രവൃത്തിക്ക് ആറു കോടി രൂപയുടെ സാങ്കേതികാനുമതിയായതായി നജീബ് കാന്തപുരം എം.എല്‍.എ അറിയിച്ചു. കാര്യവട്ടം മുതല്‍ അലനല്ലൂര്‍ വരെയുള്ള ആറര കിലോമീറ്റര്‍ ദൂരത്തില്‍ ബി.എം. ആന്‍ഡ്...
Read full story