ചില രക്തഗ്രൂപ്പുകളില്‍പെട്ടവരെ കൊറോണ വൈറസ് അധികമായി ബാധിക്കുന്നതായി പഠനം
ന്യൂഡല്‍ഹി: ഒ രക്തഗ്രൂപ്പില്‍ പെടുന്നവര്‍ ഭാഗ്യവാന്മാര്‍, എന്തുകൊണ്ടെന്നാല്‍ കൊറോണ അവരെ കുറച്ചേ ബാധിക്കുകയുള്ളൂ. 23 ആന്റ് മി എന്നീ അമേരിക്കന്‍ കമ്പനികള്‍ ചേര്‍ന്ന് പതിനായിരത്തോളം പേരില്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇതുപറയുന്നത്. ഒ ഗ്രൂപ്പുകാര്‍ക്ക് മറ്റുള്ളവരെക്കാള്‍ രോഗം പോസിറ്റീവാകാന്‍ ഒമ്പതു മുതല്‍ …
ചില രക്തഗ്രൂപ്പുകളില്‍പെട്ടവരെ കൊറോണ വൈറസ് അധികമായി ബാധിക്കുന്നതായി പഠനം Read More