
റിപ്പോര്‍ട്ട്
സമാധാന നൊബേൽ പുരസ്കാര വിതരണം ഇന്ന്; മരിയ കൊരീന എത്തുമോയെന്ന് അറിയില്ല
By ന്യൂസ് ഡെസ്ക്
•
December 10, 2025
ഓസ്ലോ: സമാധാന നൊബേൽ പുരസ്കാരം ഇന്ന് (ഡിസംബർ 10) സമ്മാനിക്കാനിരിക്കെ ജേതാവായ വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊരീന മച്ചാഡോ ഇന്നലെ നടത്താനിരുന്ന മാധ്യമ സമ്മേളനം റദ്ദാക്കിയതായി നോർവീജിയൻ നൊബേൽ ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. മരിയയുടെ...
Read full story

