പട്ടിണി പെരുകുന്നുവെന്ന് കണക്ക്: എന്‍എസ്ഒ റിപ്പോര്‍ട്ട് തടഞ്ഞ് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി നവംബര്‍ 16: സാമ്പത്തിക മാന്ദ്യം ഗ്രാമങ്ങളെ അപകടകരമായ രീതിയില്‍ ബാധിക്കുന്നുവെന്നും ദാരിദ്യം പെരുകുന്നുവെന്നുമുള്ള സൂചനയാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് കണ്ടെത്തിയത്. പട്ടിണി പെരുകുന്നുവെന്ന് വ്യക്തമാക്കുന്ന കണക്കുകള്‍ തടഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. റിപ്പോര്‍ട്ട് തന്നെ പ്രസിദ്ധീകരിക്കണ്ടെന്നാണ് തീരുമാനം. ഗ്രാമങ്ങളില്‍ ജനങ്ങളുടെ ചെലവഴിക്കല്‍ …
പട്ടിണി പെരുകുന്നുവെന്ന് കണക്ക്: എന്‍എസ്ഒ റിപ്പോര്‍ട്ട് തടഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ Read More