വി.കെ. പ്രശാന്ത് എംഎൽഎയെ തടഞ്ഞ സംഭവം; കൗൺസിലർക്കെതിരെ പോലീസ് കേസെടുത്തു
തിരുവനന്തപുരം: വി.കെ.പ്രശാന്ത് എംഎൽഎയെ തടഞ്ഞ സംഭവത്തിൽ വാഴോട്ടുകോണം കൗൺസിലർ സുഗതനെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ വട്ടിയൂർക്കാവ് പോലീസാണ് കേസെടുത്തത്. വാഴോട്ടുകോണത്തെ മഹിളാമന്ദിരം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് മന്ത്രി വീണാ ജോർജായിരുന്നു. എന്നാൽ മന്ത്രിയുടെ അസാന്നിധ്യത്തിൽ വി.കെ.പ്രശാന്ത് എംഎൽഎ ഉദ്ഘാടകനായതിനെ …
വി.കെ. പ്രശാന്ത് എംഎൽഎയെ തടഞ്ഞ സംഭവം; കൗൺസിലർക്കെതിരെ പോലീസ് കേസെടുത്തു Read More